January 15, 2025

യേശുദാസ് മലയാളികൾ ഈ ഭൂമുഖത്തുള്ളയും കാലം ജീവിക്കണം അതിനായി അദ്ദേഹത്തിന് എന്റെ ആയുസ്സിലെ ശിഷ്ടഭാഗത്തിൽ നിന്നും ഒരു ഭാഗം നൽകാൻ പോലും ഞാൻ തയ്യാറാണ്, മോഹൻലാൽ

മലയാളികളുടെ മനസ്സിൽ പതിറ്റാണ്ടുകളായി നിറഞ്ഞുനിൽക്കുന്ന ശബ്ദമാണ് യേശുദാസിന്റെ ദേവ സംഗീതം എന്നാണ് ആ ശബ്ദത്തെ മറ്റുള്ളവർ വിശേഷിപ്പിക്കുന്നത് പോലും അത്രത്തോളം മനോഹരമായ ഒരു ശബ്ദം ആണ് അതൊന്ന് പറയാതെ വയ്യ. അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം …