December 18, 2024

വീണ്ടും മോഹൻലാലും ഒരുമിച്ച് ഒരു സിനിമ..! തുറന്നുപറഞ്ഞ് ശ്രീകുമാർ നാശത്തിലേക്കാണ് ലാലേട്ടന്റെ പോക്ക് എന്ന് ആരാധകർ

മലയാള സിനിമ രംഗത്ത് വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു സംവിധായകനാണ് ശ്രീകുമാർ. ഒടിയൻ എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തി എന്ന നിലയിലാണ് ശ്രീകുമാർ ശ്രദ്ധ നേടിയിട്ടുള്ളത് മോഹൻലാലിന്റെ കരയറിലെ തന്നെ ഏറ്റവും പരാജയപ്പെട്ട …