January 23, 2025

ഷെയിന് നിഗം ഇനി വേണ്ട എന്നായിരുന്നു അമ്മയുടെ നിലപാട്. അവന്റെ ഭാവി തകർക്കേണ്ട എന്ന് തീരുമാനിച്ചത് ആ നടനാണ് ഇടവേള ബാബു

പുതിയ തലമുറയുടെ ആവേശമാണ് ഷെയ്ൻ നിഗം. എന്നാൽ ഒരു സമയത്ത് വലിയ തോതിൽ വിവാദങ്ങൾ കൂട്ടായിട്ട് ഉണ്ടായിരുന്ന ഒരു നടൻ കൂടിയാണ് ഷെയിന്. ഇപ്പോൾ നടനെ കുറിച്ച് അമ്മയുടെ പ്രതിനിധിയും നടനുമായ ഇടവേള ബാബു …