അച്ഛന്റെ വാക്കുകൾ മറികടന്ന് ജ്യോതികയുടെ ഇഷ്ടത്തിന് മാത്രം സൂര്യ പ്രാധാന്യം നൽകി താര കുടുംബത്തിൽ പ്രശ്നങ്ങൾ
തമിഴകത്തെ പ്രിയപ്പെട്ട ദമ്പതിമാരാണ് സൂര്യയും ജ്യോതികയും മാതൃക ദമ്പതിമാർ എന്നാണ് തമിഴ് സിനിമ ലോകം ഇവരെ വിശേഷിപ്പിക്കുന്നത് തന്നെ. 2006ൽ വിവാഹിതരായ ഇവർ ഇപ്പോഴും വളരെ സന്തോഷകരമായ ജീവിതമാണ് നയിക്കുന്നത് മുംബൈക്കാരിയായ ജ്യോതിക സൂര്യയ്ക്ക് …