ഇനി ഞാൻ എവിടെയും പോയി അലറി വിളിക്കില്ല. അതിന് കാരണം ഇതാണ് തുറന്നുപറഞ്ഞ് റോബിൻ
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ വലിയ സ്വീകാര്യതയായിരുന്നു ഒരു സമയത്ത് റോബിൻ സ്വന്തമാക്കിയത് എന്നാൽ ഉദ്ഘാടന വേദികളിൽ ഒക്കെ ചെയ്യുന്നതിനു ശേഷം അലറി വിളിക്കുന്ന റോബിൻ …