December 18, 2024

അളകനന്ദ എന്ന പേരിന്റെ പിന്നിലെ കാരണം ഇതാണ്.

വാർത്തകളൊക്കെ കേട്ട് തുടങ്ങിയ കാലം മുതൽ തന്നെ നമ്മുടെയൊക്കെ ഉള്ളിൽ പതിഞ്ഞുപോയ ഒരു പേരായിരിക്കും അളകനന്ദ എന്ന ന്യൂസ് റിപ്പോർട്ടറുടെ പേര്. വളരെ വ്യത്യസ്തമായ ഒരു പേരാണ് എന്നതുകൊണ്ട് തന്നെ തുടക്കകാലം മുതൽ ആ …