ലൈയ്ക്ക കുട്ടികൾക്കും കുടുംബങ്ങൾക്കും ഒപ്പം കണ്ടു രസിക്കാവുന്ന ഒരു ക്ലീൻ അവധിക്കാല ചിത്രം
കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറെ പ്രിയപ്പെട്ട പരമ്പര ആയ ഉപ്പും മുളകും പരമ്പരയിലെ ബാലുവും നീലുവും ബിഗ് സ്‌ക്രീനിൽ എത്തിയിരിക്കുകയാണ്. ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത ലൈയ്ക്ക എന്ന സിനിമയിലൂടെ ആണ് ഇവർ ഒന്നിക്കുന്നത്. രസകരമായ …