January 21, 2025

ഒരു ചാനൽ തനിക് അവാർഡ് തരാമെന്നു പറഞ്ഞു പറ്റിച്ചു എന്ന് നടൻ ശ്രീനിവാസൻ..

ചാനലിൽ നിന്നും തനിക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകിയതിന് ശേഷം പണമൊന്നും ലഭിച്ചിരുന്നില്ല എന്നും അഞ്ചു വർഷത്തോളമായി അവർ തന്നെ പറ്റിച്ചു കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ ഒരു സിനിമയുടെ സ്ക്രിപ്റ്റ് …