അർജുന് നൽകിയ വാക്ക് പാലിച്ചുകൊണ്ട് എംഎൽഎ കെ ബി ഗണേഷ് കുമാർ – സ്വാന്തമായൊരു വീട് എന്ന സ്വപ്നം മാത്രമല്ല ആ വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും ഗണേഷ് കുമാർ എത്തിച്ചു നൽകി
ഏഴാം ക്ലാസുകാരനായ അർജുന് വീട് വെച്ച് നൽകാമെന്ന വാക്ക് എംഎൽഎ കെ ബി ഗണേഷ് കുമാർ പാലിച്ചിരിക്കുന്നു. അർജുൻ്റെ പുതിയ വീടിൻ്റെ പാലുകാച്ചലും ഗൃഹപ്രവേശവും കഴിഞ്ഞു. പുതിയ വീട്ടിലേക്ക് ആദ്യമായി വിളക്കെടുത്ത് കാലുവെച്ചത് അർജുൻ …