പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അനുപമ പരമേശ്വരൻ. വളരെ ചെറിയ സമയം കൊണ്ട് തന്നെ അനുപമ ആരാധകരുടെ ഹൃദയം കീഴടക്കിയിരുന്നു എന്നാൽ മലയാളത്തിൽ ഒരുപാട് ചിത്രങ്ങളിൽ ഒന്നും താരം എത്തിയിരുന്നില്ല സുവിശേഷങ്ങൾ കുറിപ്പ് മണിയറയിലെ അശോകൻ തുടങ്ങി വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമായിരുന്നു മലയാളത്തിൽ അനുപമ തിളങ്ങിയിട്ടുണ്ടായിരുന്നത് തമിഴിലും അന്യഭാഷകളിലും താരത്തിന് വലിയ സ്വീകാര്യത ലഭിച്ചപ്പോൾ മലയാളത്തിൽ താരത്തിന്റെ സ്വീകാര്യത വളരെ കുറവായിരുന്നു എന്ന് പറയുന്നതാണ് സത്യം
സോഷ്യൽ മീഡിയയിൽ സജീവമായ അനുപമ തന്റെ വിശേഷങ്ങൾ ആരാധകരെ അറിയിക്കാൻ യാതൊരു പണിയും കാണിക്കാറില്ല അതിനായി ഇടയ്ക്കിടെ താരം സ്റ്റോറികളിലും റീലുകളിലും വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട് അത്തരത്തിൽ അനുപമ പങ്കുവെച്ചത് അതീവ ഹോട്ട് ആയിട്ടുള്ള ഒരു ചിത്രമാണ് ഈ ചിത്രം കണ്ടുകൊണ്ട് ആരാധകർ എല്ലാം അമ്പരന്നിരിക്കുകയാണ്. ഇത്രയും ഹോട്ട് താരത്തെ മുൻപ് കണ്ടിട്ടില്ല എന്നാണ് പലരും പറയുന്നത്. അതീവ ഹോട്ട് ലുക്കിൽ നായകന്റെ മടിയിൽ ഇരിക്കുന്ന താരത്തിന്റെ ചിത്രമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത് പലരും ഇതിന് വിമർശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.