January 21, 2025

സ്വന്തം മാറിടങ്ങൾ ആവോളം പുകഴ്ത്തി അനാർക്കലി മരക്കാർ ! എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്ന് താരം

ആനന്ദം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ താരമാണ് അനാർക്കലി മരക്കാർ. ഒരു ഡയലോഗ് പോലും ഉണ്ടായിരുന്നില്ല എങ്കിലും യൂത്തിനിടയിൽ വലിയൊരു സ്വീകാര്യത ഉണ്ടാക്കാൻ നടിക്ക് ഈ ഒരു സിനിമയിലൂടെ സാധിച്ചു. നടി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് താനെന്ന് പിൽക്കാലത്ത് താരം തെളിയിക്കുകയും ചെയ്തിരുന്നു ഒരുപാട് വർഷത്തോളമായി സിനിമാരംഗത്ത് സജീവ സാന്നിധ്യവുമാണ് താരം. കുറച്ചുകാലങ്ങളായി താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത് എങ്കിലും പൃഥ്വിരാജ് നായകനായി എത്തിയ വിമാനം ആസിഫലി ചിത്രം മന്ദാരം എന്നീ ചിത്രങ്ങളൊക്കെയായിരുന്നു താരത്തിന്റെ പ്രധാന ചിത്രങ്ങൾ

 തന്റെ കയ്യിൽ ലഭിക്കുന്ന ഏത് കഥാപാത്രവും തന്നിൽ ഭദ്രമായിരിക്കും എന്ന് ഉറപ്പിച്ച താരം കൂടിയാണ് അനാർക്കലി പാർവതി മികച്ച വേഷത്തിൽ എത്തിയ ഉയരെ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വളരെയധികം ശ്രദ്ധ നേടിയിട്ടുണ്ട് ആയിരുന്നു തന്റെ സ്വകാര്യജീവിതത്തിൽ താൻ അനുഭവിച്ചിട്ടുള്ള പല കാര്യങ്ങളെക്കുറിച്ചും ധൈര്യപൂർവ്വം തുറന്നു പറഞ്ഞിട്ടുള്ള ഒരു വ്യക്തി കൂടിയാണ് അനാർക്കലി മോഡലിംഗ് രംഗത്തും വളരെ സജീവമാണ് താരം. ഫോട്ടോഷൂട്ട് ചിത്രങ്ങൾ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയാണ് ചെയ്യാറുള്ളത് അതോടൊപ്പം സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് നൽകുന്ന ക്യാപ്ഷനുകളും വളരെയധികം ശ്രദ്ധ നേടാറുണ്ട്.

 അടുത്തകാലത്ത് താരം ഒരു ചിത്രം അപ്‌ലോഡ് ചെയ്തതിനുശേഷം ഒരു ക്യാപ്ഷൻ കൂടി ആ ചിത്രത്തിന് നൽകിയിരുന്നു. ഈ ക്യാപ്ഷൻ വളരെയധികം ശ്രദ്ധ നേടിയിരുന്നു. എഐയുടെ സഹായത്തോടെ നിർമ്മിച്ച ഒരു ചിത്രമായിരുന്നു താരം അപ്‌ലോഡ് ചെയ്തത് ഇതിൽ താരം നൽകിയ ക്യാപ്ഷൻ തന്റെ മാറിടത്തെ വർണ്ണിക്കുന്ന രീതിയിലുള്ള ആയിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ ക്യാപ്ഷൻ ശ്രദ്ധ നേടുകയും ചെയ്തിരുന്നത് എത്ര മനോഹരമാണ് എന്റെ മാറിടങ്ങൾ എന്നായിരുന്നു താരം ക്യാപ്ഷൻ ആയി നൽകിയത് സ്വന്തം ശരീരത്തെ ഇത്തരത്തിൽ സ്നേഹിക്കുന്നത് നല്ലൊരു രീതിയാണ് എന്ന് തന്നെയാണ് പലരും ഇതിന് കമന്റുകൾ ആയി നൽകിയത് എന്നാൽ ചിലർ ഇതിന് മോശം കമന്റുകളുമായി എത്തുകയും ചെയ്തിട്ടുണ്ട് സെലിബ്രേറ്റികളുടെ ചിത്രങ്ങളിൽ മോശം കമന്റുകൾ നൽകുന്നത് ചിലരുടെ ഹോബിയാണ്. 

Leave a Reply

Your email address will not be published. Required fields are marked *