December 17, 2024

എന്റെ അമ്മയുടെ സ്ഥാനത്താണ് ആ സ്ഥാനത്ത് വന്ന എന്റെ മകളെ അനുഗ്രഹിക്കണം. നഞ്ചിയമ്മയെ മകളുടെ വിവാഹത്തിനു ക്ഷണിച്ച് സുരേഷ് ഗോപി.

അയ്യപ്പനും കോശയും എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മുൻപിലേക്ക് എത്തിയ താരമാണ് നഞ്ചിയമ്മ. സംഗീതം അറിയാഞ്ഞിട്ടും വളരെ മികച്ച രീതിയിൽ ഗാനമാലപിച്ച താരം വളരെയധികം ശ്രദ്ധ നേടിയിരുന്നു. ദേശീയപുരസ്കാരം അടക്കമാണ് നഞ്ചിയമ്മ സ്വന്തമാക്കിയത് പ്രത്യേക ശൈലിയിലുള്ള പാട്ടുപാടലാണ് നഞ്ചിയമ്മയുടേത് ഇപ്പോൾ സുരേഷ് ഗോപിയുമായുള്ള നെഞ്ചിയമ്മയുടെ ചില നിമിഷങ്ങളാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ മിന്നും താരമായ സുരേഷ് ഗോപി മൂത്തമകളുടെ വിവാഹ തിരക്കുകളുമായി ബന്ധപ്പെട്ടതാണ് നിൽക്കുന്നത്. മകളുടെ വിവാഹം ക്ഷണിക്കുവാൻ വേണ്ടി സുരേഷ് ഗോപി എത്തിയതും ശ്രദ്ധ നേടിയിരുന്നു. നെഞ്ചിമ്മയുടെ കാല് തൊട്ട് നമസ്കരിച്ച ശേഷമാണ് വിവാഹം ക്ഷണപത്രിക താരം കൈമാറുന്നത്

വിവാഹത്തിന് എത്തി മക്കളെ അനുഗ്രഹിക്കണം എന്നും സുരേഷ് ഗോപി പറയുന്നുണ്ട് എന്റെ അമ്മയുടെ സ്ഥാനത്താണ് എന്ന് പറയുമ്പോൾ എന്റെ മകനാണ് പറയുന്നുണ്ട് പിന്നീട് ഇരുവരും ചേർന്നുള്ള സംഭാഷണങ്ങൾ വീഡിയോയായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്യുന്നുണ്ട് ആനുകൂല്യങ്ങൾ ഒക്കെ നൽകുമെന്ന് പറഞ്ഞ പറ്റിക്കുന്നവരെ ചവിട്ടി കാലൊടിക്കണമെന്നും രസകരമായ രീതിയിൽ നെഞ്ചിയമ്മയോട് സുരേഷ് ഗോപി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *