ഒരുകാലത്ത് വളരെയധികം വൈറലായിരുന്ന ഒരു വാർത്തയായിരുന്നു ശ്രീവിദ്യയും നടൻ ഗണേശും തമ്മിലുള്ള ബന്ധം ഇരുവരും തമ്മിൽ നല്ല സൗഹൃദമായിരുന്നു എന്നാണ് ഇവർ തന്നെ തുറന്നു പറഞ്ഞിട്ടുള്ളത് എന്നാൽ ഇപ്പോൾ ശ്രീവിദ്യയുടെ സഹോദരന്റെ ഭാര്യയായ വിജയലക്ഷ്മി ശ്രീവിദ്യ അനുഭവിച്ച ചില കൊടും ക്രൂരതകളെ കുറിച്ചാണ് തുറന്നു പറയുന്നത്
സിനിമയിൽ നിന്നും ഒരുപാട് സമ്പാദ്യം ഉണ്ടാക്കിയ വ്യക്തിയായിരുന്നു ശ്രീവിദ്യ മാത്രമല്ല സംഗീത പാരമ്പര്യവും ശ്രീവിദ്യ ഉണ്ടായിരുന ചെന്നൈയിൽ താമസിച്ചിരുന്ന ശ്രീവിദ്യ ആരോടും ഒന്നും പറയാതെയാണ് കേരളത്തിൽ സെറ്റിൽ ആകുന്നത് 2000 മുതൽ തന്നെ ശ്രീവിദ്യയും ഗണേഷ് കുമാറും തമ്മിൽ സൗഹൃദമുണ്ട്. ആ സൗഹൃദത്തിന്റെ പുറത്താണ് കേരളത്തിലേക്ക് ശ്രീവിദ്യ എത്തുന്നത് പിന്നീട് അറിഞ്ഞു അവർക്ക് ക്യാൻസർ ആയിരുന്നുവെന്ന്.
ഭർത്താവ് കാണാൻ പോയ ദിവസം തന്നെ കമൽഹാസനും വിദ്യയെ കാണാനായി പോയിരുന്നു അത് അവസാന കാലഘട്ടത്തിലാണ് പിന്നീട് ആരൊക്കെയോ വന്ന വിദ്യയുടെ ഒപ്പം വാങ്ങി പോകുന്നുണ്ടെന്ന് ഞങ്ങൾ അറിഞ്ഞു. ആശുപത്രിയിലെ ഡോക്ടർ വഴിയാണ് ഇത് അറിഞ്ഞത്.. മരണശേഷം വിദ്യയുടെ റൂമിൽ ഇരിക്കുമ്പോഴാണ് ഗണേഷ് കുമാർ വന്ന മരിച്ചവരുടെ ആത്മാക്കൾ അതേ റൂമിൽ ഉണ്ടാകുമെന്നും അവിടെ നിന്നും പുറത്തേക്ക് പോകണം എന്നും പറഞ്ഞത് അന്ന് ഗണേഷ് കുമാറിനെ ചോദ്യം ചെയ്യാൻ ഭയമായിരുന്നു ഒന്നാമത് ഞങ്ങൾക്ക് പരിചയമില്ലാത്ത നാട് പിന്നെ ആരെങ്കിലും ചോദ്യം ചെയ്താൽ അവരെയൊക്കെ ലോറി കയറ്റി കൊല്ലുന്ന ശീലം ഗണേഷ് കുമാറിന് ഉണ്ട് എന്ന് പറഞ്ഞു കേട്ടിരുന്നു. പിന്നീടാണ് വിദ്യയുടെ സ്വത്തിന്റെ പവർ ഓഫ് അറ്റോണി മുഴുവൻ ഗണേഷ് കുമാറിന്റെ പേരിൽ ആക്കി എന്ന അറിഞ്ഞത് എന്നും വിജയലക്ഷ്മി അഭിമുഖത്തിൽ പറയുന്നു.