മലയാളികൾക്ക് വളരെ അഭിമാനം തോന്നുന്ന ഒരു നടിയാണ് നയൻതാര. അടുത്തകാലത്തായി വിവാദങ്ങളുടെ കൂട്ടുകാരി എന്ന ഒരു ലേബൽ കൂടി താരതന ലഭിച്ചിട്ടുണ്ട് എന്ത് ചെയ്താലും അത് വലിയ പ്രശ്നമായി മാറുകയാണ് ചെയ്യുന്നത് താരം എത്തിയ അന്നപൂർണ്ണി എന്ന ചിത്രം ചില കാരണങ്ങളാൽ വലിയ തോതിൽ തന്നെ ശ്രദ്ധ നേടിയിരുന്നു
ചില പ്രശ്നങ്ങൾ കാരണം ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ നിന്നും പിൻവലിക്കേണ്ട സാഹചര്യം വരെ ഉണ്ടായിരുന്നു കുറച്ചുകാലങ്ങളായി താരം ബിസിനസിൽ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇപ്പോൾ തന്റെ ഭാര്യയായ നയൻതാരയെ കുറിച്ച് വിഘ്നേശ് ശിവൻ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്
നയൻതാരയുടെ ഏറ്റവും പുതിയ ബിസിനസ് സംരംഭമായ പാഡിനെ കുറിച്ച് സംസാരിച്ചപ്പോഴാണ് വിഘ്നേശ്വരൻ നയൻതാരയെ കുറിച്ച് പറയുന്നത് നയൻതാര ഈ ഒരു ബ്രാൻഡിന്റെ പാട് ഉപയോഗിച്ചതിനുശേഷം ആണ് ഇതുമായിയുള്ള ബിസിനസുമായി മുന്നോട്ട് പോകുന്നത് എന്നാണ് പറയുന്നത് ആറുമാസത്തോളം അവർക്ക് ഉപയോഗിച്ചിരുന്നു എന്നും വിഗ്നേഷ് പറയുന്നുണ്ട് സാധാരണ പീരീഡ് സമയങ്ങളിൽ മൂഡ്സ്വിങ്സ് വരുന്നത് സാധാരണമാണ് അതിനെക്കുറിച്ച് പിന്നീടാണ് താനാ അറിഞ്ഞത് തന്റെ ഭാര്യ ആ സമയങ്ങളിൽ ടെററാകും എന്നും രണ്ടാഴ്ച കഴിയുമ്പോഴാണ് നോർമൽ ആകുന്നത് എന്നുമായിരുന്നു കുറിച്ച് പറഞ്ഞിരുന്നത്. സന്തോഷവതിയായി ഏത് സ്ത്രീയ്ക്ക് പിന്നിലും തീർച്ചയായും ഒരു പുരുഷനുണ്ട് എന്നായിരുന്നു വിഘ്നേഷിനെ കുറിച്ച് നയൻതാര പറഞ്ഞത്