വിവാഹശേഷം കഷ്ടകാലം ആണല്ലോ എന്ന് പ്രേക്ഷകർ ഒക്കെ മഹാലക്ഷ്മിയുടെ ദോഷമോ

മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരു സമയത്ത് വളരെയധികം ആരാധകരെ നേടിയ തമിഴ് സീരിയൽ താരമായിരുന്നു മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ വിവാഹസമയത്തായിരുന്നു കൂടുതലായും താരത്തെ ആരാധകർ ശ്രദ്ധിച്ചു തുടങ്ങിയിരുന്നത്. മഹാലക്ഷ്മിയും ലിബ്ര പ്രൊഡക്ഷൻ ഓണറായ രവീന്ദ്രനും തമ്മിൽ വിവാഹം കഴിച്ചതിനുശേഷം ആണ് പ്രേക്ഷകർ ഇവരെക്കുറിച്ച് കൂടുതലായി അറിഞ്ഞു തുടങ്ങുന്നത്

മഹാലക്ഷ്മി പണം കണ്ടുകൊണ്ടാണ് രവീന്ദ്രൻ വിവാഹം കഴിച്ചത് എന്ന തരത്തിലുള്ള വാർത്തകളായിരുന്നു കൂടുതലായും ആ സമയത്ത് ഉയർന്ന വന്നിരുന്നത് ഇപ്പോഴിതാ മഹാലക്ഷ്മിയുടെ ഭർത്താവായ രവീന്ദ്രൻ ഒരാഴ്ചയോളമായി ഐസിയുവിൽ ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ശ്വാസതടസ്സം മൂലം മൂക്കിൽ ഓക്സിജൻ ട്യൂബ് ഘടിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചിരുന്നത് പോലും

തനിക്ക് ശ്വാസകോശത്തിൽ അണുബാധയുണ്ട് എന്നും അതുകൊണ്ട് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് എന്നും ഇതിനെ തുടർന്നാണ് ഐസിയുവിൽ ആയത് എന്നും ഒക്കെ ഒരു യൂട്യൂബ് വീഡിയോയിലൂടെ രവീന്ദ്രൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാൽ ആരോഗ്യം ഇത്രയും മോശമായതിന് സാഹചര്യത്തിൽ യൂട്യൂബ് വീഡിയോയുടെ ആവശ്യമില്ലായിരുന്നു എന്നാണ് ചിലർ പറയുന്നത് അതേസമയം വിവാഹത്തിന് ശേഷം കഷ്ടകാലം ആണല്ലോ എന്നും ചിലർ കമന്റുകളിലൂടെ പറയുന്നുണ്ട് രവീന്ദ്രൻ ജയിലിൽ കിടക്കേണ്ട ഒരു സാഹചര്യവും വന്നത് ഇതുകൊണ്ടുതന്നെ ഒക്കെ മഹാലക്ഷ്മിയുടെ ജാതകദോഷം ആണോ എന്നാണ് പലരും ചോദിക്കുന്നത്