January 22, 2025

വിവാഹം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ് എന്നാൽ ചില മാനദണ്ഡങ്ങൾ ഉണ്ട് ഗായത്രി സുരേഷ്

ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ തന്നെ പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു വ്യക്തിയായിരുന്നു ഗായത്രി സുരേഷ് താരത്തിന്റെ ചില തുറന്നുപറച്ചിലകൾ വലിയ ട്രോളുകൾക്ക് കാരണമായി മാറുകയായിരുന്നു ചെയ്തത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് നടൻ പ്രണവ് മോഹൻലാലിനെ വിവാഹം കഴിക്കണം എന്ന ആഗ്രഹമായിരുന്നു

തുടർന്ന് താരം മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു അത് ട്രോളുകൾ നിർത്തലാക്കണം എന്നതായിരുന്നു അത് മന്ത്രിയോട് ഒരു അപേക്ഷ പോലെ ലൈവിൽ വന്നതാണ് പറഞ്ഞത് ഇതെല്ലാം തന്നെ വലിയ തോതിൽ ശ്രദ്ധ നേടുകയാണ് ചെയ്തത് ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചുള്ള തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഗായത്രി

കല്യാണം കഴിക്കാൻ തനിക്ക് വലിയ ഇഷ്ടമാണ് പക്ഷേ ഭർത്താവായിട്ട് വേണ്ടത് ഒരു സുഹൃത്തിനെയാണ് കാരണം ഒരു കമ്പാനിയൻ ഷിപ്പ് ആണ് താൻ ആഗ്രഹിക്കുന്നത് ആരെങ്കിലും പോയി കല്യാണം കഴിക്കണമെന്നും ഇല്ല ഈ വ്യക്തിയാണ് എന്റെ ആണെന്ന് നമുക്ക് തന്നെ തോന്നണം. അങ്ങനെയുള്ള ഒരാളെയാണ് താൻ ഭർത്താവായി ആഗ്രഹിക്കുന്നത് പ്രണയത്തെക്കുറിച്ച് ചോദിച്ചാൽ ഒന്നും പറയാനില്ല കാരണം അങ്ങനെ ഒരു അനുഭവം ഇല്ല എന്നും താരം വ്യക്തമാക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *