December 20, 2024

പുതിയ തലമുറയുടെ അയ്യപ്പൻ ആയതുകൊണ്ടാണോ പത്തനംതിട്ടയിൽ തന്നെ ഉണ്ണി മുകുന്ദൻ സ്ഥാനാർത്ഥിയാവുന്നത്

മലയാള സിനിമയിൽ അടുത്തകാലത്തായി വളരെയധികം ശ്രദ്ധ നേടിയ നടനാണ് ഉണ്ണിമുകുന്ദൻ. മാളികപ്പുറം എന്ന ചിത്രത്തിന്റെ വിജയം തന്നെയാണ് ഉണ്ണിയും മുകുന്ദനെ ഇത്രയും വലിയ ഒരു നിലയിലേക്ക് കൊണ്ടുചെന്ന് എത്തിച്ചത് എന്ന് പറയണം അതിന്റെ പ്രതിഫലനമാണോ ഇപ്പോഴത്തെ തിരഞ്ഞെടുപ്പിൽ കാണാൻ സാധിക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത്.

പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി ഒരുപക്ഷേ ഉണ്ണി മുകുന്ദൻ വന്നേക്കാം എന്നുള്ള വാർത്തകൾ കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ അടക്കം വൈറലായി മാറുകയും ചെയ്തിരുന്നു ഇതിനെക്കുറിച്ചാണ് ഇപ്പോൾ ആളുകൾ സംസാരിക്കുന്നത് അടുത്ത തലമുറയ്ക്ക് അയ്യപ്പൻ എന്നു പറഞ്ഞാൽ അത് തന്റെ മുഖം ആയിരിക്കും എന്ന് ഉണ്ണി മുകുന്ദൻ മാളികപ്പുറം എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് പറഞ്ഞിരുന്നു

നിലവിൽ ശബരിമല ഫോക്കസ് ചെയ്താണ് പത്തനംതിട്ട ജില്ലയിൽ തന്നെ ഉണ്ണിയും മുകുന്ദൻ മത്സരാർത്ഥിയായി എത്തുന്നത് എന്നാണ് ഇപ്പോൾ ആളുകൾ ചോദിച്ചു കൊണ്ടിരിക്കുന്നത് മാളികപ്പുറം സിനിമയുടെ വിജയമാണോ ഉണ്ണിമുകുന്ദനെ ഒരു മത്സരാർത്ഥിയായി എത്തിക്കുവാനുള്ള തീരുമാനത്തിലേക്ക് ബിജെപി കൊണ്ടുവന്ന് എത്തിച്ചത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *