January 22, 2025

നിങ്ങൾക്ക് മാത്രമായി തന്നതല്ല അത് കേട്ടപ്പോൾ തന്നെ നയൻതാരയുടെ മുഖം മാറി

തമിഴ് സിനിമ ലോകത്തെ വളരെ പ്രസിദ്ധയായ നടിയാണ് നയൻതാര എന്ന് പറയേണ്ട ആവശ്യമില്ല നയൻതാരയെ പോലെ തന്നെ നിരവധി ആരാധകരുള്ള ഒരു നടനും രാഷ്ട്രീയ പ്രവർത്തകനും ഒക്കെയാണ് ഉദയനദി സ്റ്റാലിൻ ഇരുവരും ഒരുമിച്ച് സിനിമകളിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് അടുത്ത സമയത്ത് കരുണാനിധിയുടെ ഒരു പരിപാടിയിൽ നയൻതാര പങ്കെടുത്തിരുന്നു ആയിരിക്കാം എന്ന തരത്തിൽ തമിഴ് ഫിലിം ജേണൽ സ്റ്റൈൽ ചെയ്യാറു ബാലു സംസാരിച്ചിരുന്നു

കരുണാനിധിയുടെ പരിപാടിക്ക് നയൻതാര എത്തിയതിന് കാരണം പ്രതിച്ഛായ മോശമായതു കൊണ്ടാണ് എന്നാണ് ചെയ്യാറ് പറയുന്നത് തുടർച്ചയായി വരെ പരാജയങ്ങളാണ് നടിയുടെ കരിയറിൽ സംഭവിക്കുന്നത് സ്വന്തമായി നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് മാത്രമാണ് താരം പ്രമോഷന് പോലും എത്താറുള്ളത് അടുത്തകാലത്തായി ഒരുപാട് വിവാദങ്ങൾ താരം നേരിടുകയും ചെയ്തിരുന്നു

എന്നാൽ ഈ പരിപാടിക്ക് നയൻതാര എത്തിയപ്പോൾ ഉണ്ടായ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട് അവിടേക്ക് എത്താൻ ബാറ്ററി കാറുകൾ ആണ് ഏർപ്പാട് ചെയ്തിരുന്നത് ഒരു ബാറ്ററി കാറിൽ നയൻതാര വന്നിരുന്നപ്പോൾ ഒപ്പം മൂന്നാലു പേർ വന്നിരുന്നു. എനിക്ക് മാത്രമല്ലേ ഈ കാറിന് നടി ചോദിച്ചപ്പോൾ അല്ല ഇവരും കൂടെയുണ്ട് എന്ന് പറഞ്ഞു. അപ്പോൾ തന്നെ നയൻതാരയുടെ മുഖം മാറിയെന്നാണ് ചെയ്യാറ് ബാലു പറയുന്നത് ബാറ്ററി കാറിൽ അസ്വസ്ഥതയോടെ ഇരിക്കുന്ന നയൻതാരയുടെ ചിത്രം വൈറലായി മാറുകയും ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *