നടനും രാഷ്ട്രീയ പ്രവർത്തകനുമായ സുരേഷ് ഗോപിയുടെ മകൾ ഉടനെ വിവാഹിതയാകും എന്ന് ഇതിനു മുൻപ് തന്നെ സുരേഷ് ഗോപി പറഞ്ഞിരുന്നു ജനുവരിയിലാണ് എന്നായിരുന്നു ഓണക്കാലത്ത് അദ്ദേഹം പറഞ്ഞിരുന്നത് മകളുടെ വിവാഹത്തെക്കുറിച്ച് ആയിരുന്നു അദ്ദേഹം സംസാരിച്ചത്. മകളുടെ വിവാഹത്തിന് കുടുംബസമേതം എത്തിയാണ് പ്രധാനമന്ത്രി മോദിയെ വിവാഹത്തിനായി ക്ഷണിച്ചത്

ഇപ്പോൾ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി എത്തും എന്നാണ് അറിയാൻ സാധിക്കുന്നത് 17ന് ഗുരുവായൂര് നടക്കുന്ന മറ്റു വിവാഹങ്ങളുടെ സമയം അതിനുവേണ്ടി മാറ്റുന്നു എന്നും അറിയാൻ സാധിക്കുന്നുണ്ട് രാവിലെ ഏഴിന് 9ന് മധ്യേ നടക്കേണ്ട വിവാഹങ്ങൾ നേരത്തെ ആക്കുവാനാണ് ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്

17ന് നടക്കേണ്ട 65 വിവാഹ കളിൽ 12 എണ്ണം ആണ് രാവിലെ 7 നും 9 ഉള്ളത് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം അതിന് മുൻപായി തന്നെ മോദി ക്ഷേത്രത്തിൽ ദർശനം നടത്തും എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത് വിവാഹ സംഘങ്ങളുടെ അഭിപ്രായം ചോദിച്ചതിനു ശേഷമായിരിക്കും സമയമാറ്റം നടക്കുന്നത് എന്നും പറയുന്നുണ്ട്