December 18, 2024

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എന്റെ അക്കൗണ്ട് വളരെയധികം നേടുന്നുണ്ട് പ്രതികരണവുമായി ദിയ കൃഷ്ണ

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയ വ്യക്തിയാണ് ദിയ കൃഷ്ണകുമാറിന്റെ ഇളയ മകളായ കൃഷ്ണ കഴിഞ്ഞദിവസം ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിനുശേഷം ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത് ഒരു വിദേശയാത്രയ്ക്കിടയിൽ പ്രാവുകൾക്ക് അച്ഛൻ കൃഷ്ണകുമാർ തീറ്റ കൊടുത്തപ്പോൾ ഇനി ഇവയ്ക്ക് മണ്ണിൽ ഇട്ടു കൊടുത്തു എന്നത് പ്രശ്നമാകുമോ എന്നായിരുന്നു ചോദിച്ചത്

ഇതിനെ തുടർന്ന് അച്ഛന്റെ മകൾ തന്നെയാണ് വർഗീയവാദിയാണ് എന്നു തുടങ്ങി പലരും എതിരെ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ് ആരുടെയും പേരെടുത്ത് പറയാതെയാണ് ദിയ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ച വാക്കുകൾ ചർച്ച നേടുന്നു

അടുത്തിടെയായി എന്റെ അക്കൗണ്ടിന് ലഭിക്കുന്ന ശ്രദ്ധയും അറിയിച്ചും ഞാൻ ആസ്വദിക്കുന്നുണ്ട് എന്റെ ബ്ലോഗുകൾ കാണുന്നതിന് നിങ്ങൾക്ക് എല്ലാവർക്കും നന്ദി. പ്രത്യേകിച്ചും കേരളീയർക്കും മല്ലൂസിനും നിങ്ങളില്ലാതെ ഞാൻ ഇത്ര സന്തോഷിച്ചയാകില്ല കൂടുതൽ അറ്റെൻഷനും സന്തോഷത്തിനും എന്നായിരുന്നു സ്റ്റോറി തന്നെപ്പറ്റി നടക്കുന്ന ചർച്ചകളോടുള്ള പ്രതികരണം തന്നെയാണ് ഇത് എന്നാണ് എല്ലാവരും പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *