മലയാളി പ്രേക്ഷകരുടെ മനസ്സിൽ വളരെയധികം ആരാധനയുള്ള ഒരു നടിയാണ് ഹണി റോസ് വളരെ ചെറിയ സമയം കൊണ്ട് തന്നെ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ സാധിച്ച ഒരു നടി കൂടിയാണ് ഹണി റോസ് കഴിഞ്ഞദിവസം ഹണി റോസിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ സജീവമായ മോഹൻലാൽ ആരാധകനായ സന്തോഷ് വർക്കി പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു വീഡിയോ രൂപത്തിലാണ് ഹണി റോസിനെ കുറിച്ചുള്ള ചില കാര്യങ്ങൾ സന്തോഷ് വർക്കി പറഞ്ഞിരുന്നത് ശേഷം അദ്ദേഹം ഈ ഒരു വീഡിയോ ഡിലീറ്റ് ചെയ്യുകയും ചെയ്തു
ഹണി റോസ് പുരുഷന്മാരുടെ മാദകസുന്ദരിയാണ് എന്നും ഹണി റോസിനെ കാണുമ്പോൾ പുരുഷന്മാർ ക,മ്പി,യാ,കുന്നു എന്നും ഒക്കെയാണ് സന്തോഷ് വർക്കി പറഞ്ഞത്.. ഈ ജനറേഷനിലെ സിൽക്കി സ്മിതയാണ് ഹണി റോസ് എന്ന തരത്തിലും ഇയാൾ സംസാരിച്ചിരുന്നു ഈ വീഡിയോ നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറി എന്നാൽ വീഡിയോ അപ്‌ലോഡ് ചെയ്ത് 15 മിനിറ്റിനുള്ളിൽ വീഡിയോ ഡിലീറ്റ് ചെയ്യുകയാണ് സന്തോഷ് വർക്കി ചെയ്തത്.