January 22, 2025

ലൂസിഫർ രണ്ടാം ഭാഗത്തിൽ ദുൽഖർ സൽമാൻ. പ്രതികരണവുമായി പൃഥ്വിരാജ്

ലൂസിഫർ രണ്ടാം ഭാഗത്തിൽ ദുൽഖർ സൽമാൻ. പ്രതികരണവുമായി പൃഥ്വിരാജ്

മലയാളി പ്രേക്ഷകർ എല്ലാം ഒരേപോലെ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു ലൂസിഫർ എന്ന ചിത്രം ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. സ്റ്റീഫൻ നെടുമ്പള്ളിയുടെ ഭൂതകാലമാണ് രണ്ടാം ഭാഗത്തിൽ അറിയാനുള്ളത് ഈ ഒരു കഥാപാത്രത്തെ എങ്ങനെയായിരിക്കും പൃഥ്വിരാജ് അവതരിപ്പിക്കുന്നത് എന്ന് അറിയുവാനുള്ള ഒരു ആകാംക്ഷ ഓരോ ആരാധകർക്കും ഉണ്ട്

വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തന്നെയാണ് ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി എന്നാണ് ഇതിനോടകം പുറത്തുവരുന്ന വാർത്തയിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് ചിത്രത്തിൽ വലിയ താരനിര ഉണ്ട് എന്നും പറയുന്നുണ്ട് തിരക്കഥ ഒരുക്കിയിരിക്കുന്നത് ചിത്രത്തിൽ മഞ്ജു വാര്യർ ഒരു പ്രധാന വേഷത്തിൽ തന്നെയാണ് എത്തുന്നത്

മോഹൻലാലിന്റെ നായികയായി എത്തുന്നത് പാക്കിസ്ഥാനിലെ മുൻനിര നായികയായ മഹിറ ഖാൻ ആണ് എന്നും അറിയാൻ സാധിച്ചു. ഇതിനിടയിൽ ദുൽഖർ സൽമാൻ ചിത്രത്തിൽ ഉണ്ട് എന്ന തരത്തിലുള്ള ചില വാർത്തകൾ പുറത്തുവന്നിരുന്നു ഇത്തരം കാര്യങ്ങളോട് പൃഥ്വിരാജ് തന്നെ പ്രതികരിക്കുകയാണ് ചെയ്യുന്നത്. ദുൽക്കർ സൽമാനോടൊപ്പം ഒരു സിനിമ ചെയ്യണം എന്നത് തന്റെ ആഗ്രഹമാണ് പക്ഷേ നല്ല തിരക്കഥ ഉണ്ടെങ്കിൽ മാത്രമേ അത് സാധിക്കുകയുള്ളൂ എന്നാണ് പൃഥ്വിരാജ് പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *