ബിഗ് ബോസ് സീസൺ സിക്സിന്റെ പ്രത്യേകത ഇതാണ്.
മലയാളത്തിൽ വീണ്ടും ബിഗ്ബോസ് റിയാലിറ്റി ഷോ തുടങ്ങാൻ പോവുകയാണ് മോഹൻലാൽ തന്നെയായിരിക്കും ഈ സീസണിൽ അവതാരകനായി എത്തുക എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പരിപാടിയുടെ ലോഗോയും പ്രമോദ് വീഡിയോയും എല്ലാം തന്നെ പുറത്തുവരികയും ചെയ്തിരുന്നു സോഷ്യൽ മീഡിയയിലും ഇത് സജീവമായിരുന്നു
ബിഗ് ബോസിന്റെ അഞ്ചാം സീസണിൽ ആണ് സാധാരണക്കാർക്ക് കൂടി മത്സരിക്കാൻ സാധിക്കും എന്ന് ആദ്യമായി മനസ്സിലാക്കിത്തരുന്നത് ഇപ്പോൾ ഇതാ ഈ ആറാം സീസണിലും അത്തരത്തിലുള്ള ഒരു അവസരം ഉണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ബിഗ്ബോസിൽ മത്സരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഒരു വെബ്സൈറ്റ് സന്ദർശിക്കാൻ സാധിക്കും. bb6. startv. com എന്ന വെബ്സൈറ്റിലൂടെയാണ് സന്ദർശനം നടത്തേണ്ടത്
ഇത്തവണ കൂടുതൽ പ്രമുഖരായ വ്യക്തികൾ ബിഗ്ബോസിൽ ഉണ്ടാവും എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. സോഷ്യൽ മീഡിയയിൽ പല പ്രഡക്ഷൻ ലിസ്റ്റുകളും വരുന്നുണ്ടെങ്കിൽ ആരൊക്കെയാണ് ഇത്തവണ എത്തുന്നത് എന്നതിൽ ഇതുവരെയും സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ആയിട്ടില്ല വലിയ പ്രതീക്ഷയോടെ തന്നെയാണ് പ്രേക്ഷകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഹണി റോസ് അടക്കമുള്ളവർ ഈ ഒരു സീസണിൽ ഉണ്ടാകുമെന്നും ചിലർ പറയുന്നുണ്ട്