December 22, 2024

അളകനന്ദ എന്ന പേരിന്റെ പിന്നിലെ കാരണം ഇതാണ്.

വാർത്തകളൊക്കെ കേട്ട് തുടങ്ങിയ കാലം മുതൽ തന്നെ നമ്മുടെയൊക്കെ ഉള്ളിൽ പതിഞ്ഞുപോയ ഒരു പേരായിരിക്കും അളകനന്ദ എന്ന ന്യൂസ് റിപ്പോർട്ടറുടെ പേര്. വളരെ വ്യത്യസ്തമായ ഒരു പേരാണ് എന്നതുകൊണ്ട് തന്നെ തുടക്കകാലം മുതൽ ആ പേര് ശ്രദ്ധിക്കപ്പെട്ടിരുന്നു ഇപ്പോൾ പുതിയൊരു യൂട്യൂബ് ചാനലിന്റെ അഭിമുഖത്തിൽ എത്തിയ അളകനത തന്റെ പ്രൊഫഷന്റെ പിന്നിലെ കഥയെ കുറിച്ചും പേരിനെ കുറിച്ചും ഒക്കെ പറയുന്നതാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

അളകനന്ദ എന്ന പേര് വരാനുണ്ടായ കാരണം അച്ഛൻ നോർത്ത് ഇന്ത്യയിലെ ഒക്കെ യാത്ര ചെയ്തിട്ടുള്ള ആളാണ് എന്നതുകൊണ്ടാണ് ഒരുപാട് യാത്രകൾ ചെയ്യുന്ന ആളായിരുന്നു ഗംഗയുടെ പോഷക നദിയാണ് അളകനന്ദ അങ്ങനെയാണ് ഈ പേര് കേട്ട് ഇഷ്ടപ്പെട്ട എനിക്ക് ഇടുന്നത് എന്റെ ചെറുപ്പത്തിലെ തന്നെ അച്ഛൻ മരിച്ചിരുന്നു ഈ പേര് പറ്റില്ല എന്ന് അമ്മയൊക്കെ ഒരുപാട് നിർബന്ധം പറഞ്ഞു മലയാളികൾക്കാർക്കും വിളിക്കാൻ മനസ്സിലാവില്ല എന്നും ബുദ്ധിമുട്ടാണെന്നും ഒക്കെയാണ് അമ്മ പറഞ്ഞത് എന്നിട്ടും ഈ പേര് തന്നെ അച്ഛൻ എനിക്ക് വേണ്ടി ഈ പേര് കാരണം ഞാൻ സ്കൂളിൽ ഒരുപാട് ബുദ്ധിമുട്ടി മലയാളം ടീച്ചർക്ക് ഒഴിച്ച് മറ്റാർക്കും കൃത്യമായി വിളിക്കാൻ പോലും അറിയില്ല

Leave a Reply

Your email address will not be published. Required fields are marked *