പുതിയ തലമുറയുടെ ആവേശമാണ് ഷെയ്ൻ നിഗം. എന്നാൽ ഒരു സമയത്ത് വലിയ തോതിൽ വിവാദങ്ങൾ കൂട്ടായിട്ട് ഉണ്ടായിരുന്ന ഒരു നടൻ കൂടിയാണ് ഷെയിന്. ഇപ്പോൾ നടനെ കുറിച്ച് അമ്മയുടെ പ്രതിനിധിയും നടനുമായ ഇടവേള ബാബു പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

പുതിയ തലമുറയിൽ പൊതുവായുള്ള പ്രശ്നങ്ങൾ തന്നെയായിരുന്നു നടനും ഉണ്ടായിരുന്നതെന്നാണ് ഇടവേള ബാബു പറയുന്നത് നടന്ന സിനിമ സംഘടനകൾ വിലക്കേർപ്പെടുത്തിയപ്പോഴും എല്ലാവരും എതിരിൽ നിന്നപ്പോഴും നടനോടൊപ്പം നിന്ന് വിലക്ക് പിൻവലിക്കാൻ മുൻകൈയെടുത്ത ആള് ഇടവേള ബാബു ആയിരുന്നു.

പുതിയ തലമുറയ്ക്ക് കുറവുള്ള ജീവിതാനുഭവങ്ങൾ ഇല്ലാത്തതാണ് നടന്റെ പ്രശ്നം എന്നായിരുന്നു അദ്ദേഹം പറഞ്ഞത് അവൻ മനസ്സിൽ ചിന്തിക്കുന്നത് ആയിരിക്കില്ല പുറത്തേക്ക് വരുന്നത് ഒരുപാട് പ്രശ്നങ്ങളുടെ ഇടയിലാണ് ചെറുപ്പക്കാരൻ അമ്മയിലേക്ക് ഷെയിം വരുമ്പോൾ ഷെയിൻ വേണ്ട എന്ന തീരുമാനത്തിൽ ആയിരുന്നു എല്ലാവരും. എന്നാൽ ഷൈനിന്റെ ഭാവി തകർക്കേണ്ട എന്ന നിലപാട് എടുത്തത് ബാബുരാജ് ആയിരുന്നു. കൃത്യമായ രീതിയിലുള്ള ഗൈഡ് ലൈൻസ് കൊടുത്തപ്പോൾ അവന്റെ പ്രശ്നങ്ങളെല്ലാം ഇല്ലാതായി എന്നും ഇടവേള ബാബു പറയുന്നു