December 24, 2024

ഒരു വീട്ടിൽ ചെന്ന് ഇഷ്ടംപോലെ ജീവിക്കാൻ ഒരച്ഛനും അമ്മയും പറഞ്ഞു കൊടുക്കില്ല. ആനിയുടെ അഭിപ്രായത്തിന് വാ അടപ്പിക്കുന്ന മറുപടിയുമായി ശ്വേത.

വളരെ കുറച്ച് സിനിമകൾ കൊണ്ട് സിനിമ ലോകത്തെ തന്റേതായി സ്ഥാനം ഉറപ്പിച്ച് നടിയാണ് ആനി. ഷാജി കൈലാസിന്റെ ഭാര്യയായതിനു ശേഷം സിനിമയിൽ നിന്നൊക്കെ മാറി ഇപ്പോൾ ടെലിവിഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് താരം ആനീസ് കിച്ചൻ എന്ന പരിപാടിയിലൂടെ ആയിരുന്നു വർഷങ്ങൾക്ക് ശേഷം താരം തിരികെ വന്നത് ഈ തിരിച്ചുവരവ് എല്ലാവരും ഏറ്റെടുക്കുകയും ചെയ്തിരുന്നു

എന്നാൽ ഈ പരിപാടിയുടെ പേരിൽ പലപ്പോഴും വലിയ വിമർശനങ്ങൾ താരത്തിന് നേരിടേണ്ടതായി വന്നിരുന്നു.. അമൃത ടിവിയിലെ സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ എത്തിയപ്പോൾ താരം പറയുന്ന കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.

തന്റെ മക്കളെ താൻ വളർന്നത് പോലെയാണ് വളർത്തുന്നത്. കല്യാണം കഴിഞ്ഞ് വരുന്ന പെൺകുട്ടിയെ തുല്യ പങ്കാളിയായി കാണണമെന്ന് അവരോട് പറഞ്ഞുകൊടുത്തിട്ടുണ്ട് തന്റെ മക്കൾ തന്നെ വീട്ടിൽ ജോലികളിൽ സഹായിക്കാറുണ്ട് മുറ്റം അടിക്കാൻ ഇറങ്ങിയാൽ അവരും വരും രാത്രിയിൽ പാത്രം കഴുകുമ്പോൾ അവരും വന്ന് സഹായിക്കും നാളെ അവരൊരു കുടുംബം തുടങ്ങുമ്പോൾ അവരുടെ ഭാര്യയെയും സഹായിക്കണം.. എന്നാൽ തന്നെ എല്ലാ സ്വാതന്ത്ര്യവും നൽകുകയാണ് തന്റെ അച്ഛനും അമ്മയും വളർത്തിയത് എന്ന് അതേ വേദിയിൽ ശ്വേത പറഞ്ഞപ്പോൾ അതിന് മറുപടിയും പറഞ്ഞു നീ വീട്ടിൽ ചെന്ന് ഇഷ്ടംപോലെ ജീവിക്കുക എന്ന ഒരു അച്ഛനും അമ്മയും പറഞ്ഞു കൊടുക്കില്ലായിരിക്കും. ശ്വേതയ്ക്കും വീട്ടിൽനിന്ന് പറഞ്ഞുകൊടുത്തിട്ടുണ്ടാവും എന്നാൽ താൻ ട്രെയിനിങ്ങിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല എന്നും സാധാരണ വീട്ടിൽ ചെയ്യുന്ന എല്ലാ ജോലികളും ചെയ്യാറുണ്ടോയെന്നുമാണ് സ്വേത മറുപടി പറഞ്ഞത്

Leave a Reply

Your email address will not be published. Required fields are marked *