January 22, 2025

ശാലിനിയുടെ സഹോദരനുമായി പ്രണയത്തിൽ ആയിരുന്നു ആദ്യം ഐ ലവ് യു എന്ന് പറഞ്ഞത് അയാളോടാണ്. ഷകീല

പ്രത്യേകിച്ച് ആമുഖങ്ങൾ ഒന്നുമില്ലാത്ത ഒരു നടിയാണ് ഷക്കീല. ഒരു പേരു കൊണ്ട് തന്നെ മലയാളികൾക്ക് എല്ലാം വളരെ സുപരിചിത ആയിട്ടുള്ള ഒരു നടി എന്ന് തന്നെ താരത്തെ പറയാം. അടുത്ത സമയത്ത് മലയാളത്തിലെ ഒരു പരമ്പരയിലും താരം വേഷം മികച്ച ചിത്രങ്ങളിൽ അഭിനയിക്കാൻ ഇതുവരെയും താരത്തിന് സാധിച്ചിട്ടില്ല എന്നതാണ് സത്യം

താരത്തിന്റെ ചിത്രങ്ങൾ എല്ലാം ബിഗ്രേഡ് ചിത്രങ്ങൾ ആയിരുന്നു അതുകൊണ്ടുതന്നെ ഒരു കാലത്ത് ഈ നടി അറിയാമെന്ന് പറയുന്നതുപോലും ഒരു വലിയ തെറ്റായി കരുതിയ ഒരു പറ്റമാളുകൾ ഉണ്ട്തനിക്ക് ആദ്യം ഒരു പ്രണയം ഉണ്ടായിരുന്നു എന്ന് അഭിമുഖത്തിൽ ഷക്കീല പറഞ്ഞിട്ടുണ്ട് പിന്നീടുള്ള പ്രണയത്തെക്കുറിച്ച് ഇപ്പോൾ അടുത്ത ഒരു അഭിമുഖത്തിൽ താരം പറയുന്നുണ്ട് രണ്ടാമത്തെ പ്രണയത്തിലെ താരം പ്രമുഖനാണ് ശാലിനിയുടെ സഹോദരനായ റിച്ചാർഡ് ആണ് അത്.

അവരോടാണ് ഐ ലവ് യു എന്ന് പറഞ്ഞത് അവൻ വളരെ സ്വീറ്റ് ആയിരുന്നു ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു കാമുകി കാമുകന്മാരായത് വഴക്കിട്ടല്ല തമ്മിൽ പിരിഞ്ഞത് അവൻ സിനിമകളുടെ തിരക്കിൽ ആയപ്പോൾ സംസാരിച്ചു പിരിയുകയായിരുന്നു ഇപ്പോഴും പരസ്പരം സംസാരിക്കും നല്ല സുഹൃത്തുക്കളാണ്.

Leave a Reply

Your email address will not be published. Required fields are marked *