January 22, 2025

കുടുംബം മുഴുവൻ ആത്മഹത്യ ചെയ്യണമെന്ന് ഭയം കൊണ്ട് മാത്രം സീരിയൽ അഭിനയിക്കാൻ എത്തിയതാണ്. മൃദുല വിജയ്

കുടുംബം മുഴുവൻ ആത്മഹത്യ ചെയ്യണമെന്ന് ഭയം കൊണ്ട് മാത്രം സീരിയൽ അഭിനയിക്കാൻ എത്തിയതാണ്. മൃദുല വിജയ്

ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ഭാര്യ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നടിയാണ് മൃദുല വിജയ്. തുടർന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി മൃദുല മാറുകയും ചെയ്തിരുന്നു. അടുത്ത കാലത്ത് സീരിയൽ നടനായ യുവ കൃഷ്ണയുമായി താരം വിവാഹിതയാവുകയും ചെയ്തു. ഒന്ന് രണ്ട് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിൽ മൃദുല പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്

സീരിയൽ തനി ഒട്ടും താല്പര്യമില്ലാത്ത മേഖലയായിരുന്നു കുടുംബത്തിന് അമിതമായ സാമ്പത്തിക ബാധ്യത വന്ന് വല്ലാത്ത ദുരിതത്തിൽ നിന്നപ്പോഴാണ് സീരിയലിൽ അഭിനയിക്കാനായി തീരുമാനിക്കുന്നത് പ്ലസ് വൺ പ്ലസ് ടു സമയം ഒരുപാട് ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു

അതുകൊണ്ടുതന്നെ പഠിക്കാൻ പോലും സാധിച്ചിരുന്നില്ല കുടുംബത്തിലെ വരുമാനം നിലച്ചത് കൊണ്ടാണ് സീരിയൽ ചെയ്യാൻ തീരുമാനിച്ചത് ജീവിക്കാൻ വേണ്ടി മാത്രം സ്വീകരിച്ച ഓഫർ ആയിരുന്നു അത് ജീവിതത്തിൽ ആത്മഹത്യ മാത്രം ഒരു പരിഹാരമായി മുൻപിലുള്ളപ്പോഴാണ് സീരിയൽ ഓഫർ വരുന്നത് അങ്ങനെയാണ് സീരിയലിലേക്ക് വന്നത്. അതുകൊണ്ട് കുടുംബത്തെ നന്നായി നോക്കാൻ സാധിച്ചു. സ്വന്തമായി ഒരു വാഹനം വാങ്ങാൻ സാധിച്ചു

Leave a Reply

Your email address will not be published. Required fields are marked *