നസ്രിയ കുറച്ച് ഓവറാണ് എന്ന് തോന്നി. അതുകൊണ്ട് നായികയാക്കുന്നില്ല എന്ന് തീരുമാനിച്ചു. ജൂഡ് ആന്റണി

മലയാള സിനിമയിലെ ക്യൂട്ട്നെസ്സ് പര്യായ മാറുന്ന ചോദിച്ചാൽ എല്ലാവരും പറയുന്ന പേര് നസ്രിയ നസീം എന്നായിരിക്കും. അത്രയ്ക്ക് ക്യൂട്ട് ആയ പെൺകുട്ടി എന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിൽ പോലും താരത്തിന്റെ കരിയർ എടുത്തു നോക്കിയാൽ എല്ലാ ചിത്രങ്ങളും വിജയമാണ്.

താരത്തിന്റെ ഒരു വിജയചിത്രം ആയിരുന്നു ജൂഡ് ആന്റണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രം ഈ ചിത്രത്തിൽ വിളിക്കുമായിരുന്നില്ല എന്നും ഇപ്പോൾ തുറന്നു പറയുകയാണ് ജൂഡ് ആന്റണി. ആദ്യം നസീം നായിക ആക്കണ്ട എന്ന് തനിക്ക് തോന്നിയിരുന്നു

ആ സമയത്ത് മാഡ് ഡാഡ് സിനിമ ഇറങ്ങിയതാണ്. ആ ചിത്രത്തിലെ പെർഫോമൻസ് കണ്ടപ്പോൾ ഇത്തിരി ഓവർ ആണല്ലോ ദൈവമേ എന്ന് തോന്നിയിരുന്നു അതുകൊണ്ടുതന്നെ കാസ്റ്റ് ചെയ്യാൻ ഒരു ഭയം തോന്നി വേറെ നാളെ നോക്കാം എന്നാണ് കരുതിയത്. എന്തോ ഒരു ഭാഗ്യത്തിന് എനിക്ക് വേറെ ആരും പെർഫെക്ട് ആയി കിട്ടിയില്ല പിന്നെ മതി എന്ന് തീരുമാനിച്ചു. ആ ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരവും നസ്രിയ സ്വന്തമാക്കി